Thursday, July 14, 2011

എറണാകുളം ബ്ലോഗ് മീറ്റ് ഫോട്ടോസ്


എറണാകുളം ബ്ലോഗ് മീറ്റ് ഫോട്ടോസ്

പൊന്മളക്കാരന്റെ ബ്ലോഗിൽ നിന്നെടുത്ത ചിത്രങ്ങൾ താഴെ











..



























Friday, July 1, 2011

ബ്ലോഗ് സെന്റർ ഉദ്ഘാടനം


ബൂലോകം ഓൺലെയിൻ ബ്ലോഗ് സെന്റർ ഉദ്ഘാടന ചിത്രങ്ങൾ

ഇവിടെ ചിത്രങ്ങൾ കാണുക. വിശദമായ കുറിപ്പ് വായിക്കാൻ വിശ്വമാനവികം 1 ഇൽ എത്തുക. കൂടാതെ ബൂലോകം ഓൺലെയിൻ, നമ്മുടെ ബൂലോകം എന്നീ സൈറ്റുകളിലും വാർത്തകളും ചിത്രങ്ങളും കാണാം











കോവളത്ത് ബൂലോകം ഓൺലെയിൻ ബ്ലോഗ് സെന്റർ ഉദ്ഘാടനത്തിന്റെ ചിത്രങ്ങൾ

നിരക്ഷരൻ (മനോജ് രവീന്ദ്രൻ), ജോ, ജെയിംസ് സണ്ണി പാറ്റൂർ, സുനിൽ, ഇ.എ.സജിം തട്ടത്തുമല, തബാറക്ക് റഹ്മാൻ, സുജ, സുനിൽ, ഫ്രാങ്കേ ഫെറേറ (വിദേശി സുഹൃത്ത്), ഗീതാ മനോജ്, മിസിസ് സുനിൽ, സുനിലിന്റെ മകൾ തുടങ്ങിയവരെ ചിത്രങ്ങളിൽ കാണാം.

Sunday, May 22, 2011

തട്ടത്തുമല ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപന യോഗ ചിത്രങ്ങള്‍


തട്ടത്തുമല ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപന യോഗ ചിത്രങ്ങള്‍

തട്ടത്തുമല പ്രീമിയർ ലീഗ്, കെ.എം. ലൈബ്രറി, തപസ് യു. എ. ഇ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന രാജേഷ്-വികാസ് സ്മാരക ക്രിക്കറ്റ് ടൂർണമെന്റിനു സമപാനം കുറിച്ചുകൊണ്ട് നടന്ന സാംസ്കാരിക സമ്മേളനം, ഗുരുവന്ദനം എന്നീ പരിപാടികളിൽ നിന്നുള്ള എതാനും ചിത്രങ്ങൾ

ഇ.എ.സജിം (അദ്ധ്യക്ഷൻ)

ജി. ജയശങ്കർ (സ്വാഗതം)

അഡ്വ.എസ്.ജയച്ചന്ദ്രൻ (ഉദ്ഘാടനം)

ശ്രീ. എ. ഇബ്രാഹിം കുഞ്ഞ് സാറിനെ പൊന്നാട അണിയിക്കുന്നു. അഡ്വ.എസ്.ജയച്ചന്ദ്രൻ, തപസ് യു.എ.ഇ പ്രതിനിധി അനിൽകുമാർ എന്നിവർ ചേർന്നാണ് പൊന്നാട അണിയിക്കുന്നത്.

തപസ് സമ്മാനിച്ച ഡയറിയുമായി ശ്രീ. എ.ഇബ്രാഹിം കുഞ്ഞ് സാർ

ശ്രീ. മസൂദ് സാറിനെ പൊന്നാട അണിയിക്കുന്നു

ശ്രീ. ആർ.വാസുദേവൻ പിള്ളയെ പൊന്നാട അണിയിക്കുന്നു

ശ്രീ.പുരുഷോത്തമൻ സാറിനെ പൊന്നാട അണിയിക്കുന്നു

ശ്രീ.മുഹമ്മദ് ഇല്ല്യാസ് സാറിനെ പൊന്നാട അണിയിക്കുന്നു

ശ്രീമതി. ലില്ലി ടീച്ചറെ പൊന്നാട അണിയിക്കുന്നു

ശ്രീമതി. സരസ്വതി ടീച്ചറെ പൊന്നാട അണിയിക്കുന്നു

ശ്രീ. എ. ഇബ്രാഹിം കുഞ്ഞ് സാർ സംസാരിക്കുന്നു

ശ്രീ. മസൂദ് സാർ സംസാരിക്കുന്നു

ശ്രീ. ആർ. വാസുദേവൻ പിള്ള സാർ സംസാരിക്കുന്നു

ശ്രീ. പുരുഷോത്തമൻ സാർ സംസാരിക്കുന്നു

ശ്രീ. മുഹമ്മദ് ഇല്ല്യാസ് സാർ സംസാരിക്കുന്നു

ശ്രീമതി ലില്ലി ടീച്ചർ സംസാരിക്കുന്നു

ശ്രീമതി. സരസ്വതി ടീച്ചർ സംസാരിക്കുന്നു


ചടങ്ങിൽ പങ്കെടുത്ത കോമൻ വെൽത്ത് താ‍രം ശ്രീമതി. രശ്മി ബോസിന് സ്നേഹോപഹാരം നൽകുന്നു.

രശ്മി ബോസ് സംസാരിക്കുന്നു

സദസിൽ നിന്ന് ഒരു ദൃശ്യം

ക്രിക്കറ്റ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ശ്രീമതി. രശ്മി ബോസ് വിതരണം ചെയ്യുന്നു










ഏതാനും ചിത്രങ്ങൾ കൂടി







തട്ടത്തുമല ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്
സമാപന യോഗത്തിന്റെ ചിത്രങ്ങള്‍

ചിത്രങ്ങൾ എടുത്തത്:
പ്രതാപൻ, ശ്രീലക്ഷ്മി സ്റ്റുഡിയോ & വീഡിയോസ്, തട്ടത്തുമല