Tuesday, April 19, 2011

ഇതാണ് നമ്മുടെ തട്ടത്തുമല










ഇതാണ് നമ്മുടെ തട്ടത്തുമല. ഈ ചിത്രങ്ങള്‍ ഞാന്‍ എടുത്തതല്ല. എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ രഞിത്ത് ജി.നായർ തന്റെ സ്വന്തം മൊബെയിലിൽ എടുത്തതാണ്.

Tuesday, April 5, 2011

കാവല്‍


കാവല്‍


ഇനി നമ്മളിലൊരാളിന്റെ നിദ്രയ്ക്ക് മറ്റൊരാൾ
കണ്ണിമ ചിമ്മാതെ കാവൽ നിന്നീടണം !

Saturday, April 2, 2011

അഷ്ടമുടിക്കായൽക്കരയിൽ

അഷ്ടമുടി കായല്‍ക്കരയില്‍
(ഈയുള്ളവനവർകളുടെ പറട്ട മൊബെയിൽ ഫോണിൽ എടുത്ത പടങ്ങൾ)






അഷ്ടമുടി കായല്‍ക്കരയില്‍
(ഈയുള്ളവനവർകളുടെ പറട്ട മൊബെയിൽ ഫോണിൽ എടുത്ത പടങ്ങൾ)

ആരെടാ അത്?


ആരെടാ അത്?

ഞാൻ ഇവിടെ ഇല്ലെന്നു കരിതിയോ? ങാംഹാ!


ചിത്രബ്ലോഗം ട്രയല്‍ പോസ്റ്റ്‌

ചിത്രബ്ലോഗം ട്രയല്‍ പോസ്റ്റ്‌









ചിത്രബ്ലോഗം

ചിത്രബ്ലോഗം

ചിത്രങ്ങൾക്ക് മാത്രമായി ഒരു ബ്ലോഗം