Sunday, May 22, 2011

തട്ടത്തുമല ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപന യോഗ ചിത്രങ്ങള്‍


തട്ടത്തുമല ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപന യോഗ ചിത്രങ്ങള്‍

തട്ടത്തുമല പ്രീമിയർ ലീഗ്, കെ.എം. ലൈബ്രറി, തപസ് യു. എ. ഇ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന രാജേഷ്-വികാസ് സ്മാരക ക്രിക്കറ്റ് ടൂർണമെന്റിനു സമപാനം കുറിച്ചുകൊണ്ട് നടന്ന സാംസ്കാരിക സമ്മേളനം, ഗുരുവന്ദനം എന്നീ പരിപാടികളിൽ നിന്നുള്ള എതാനും ചിത്രങ്ങൾ

ഇ.എ.സജിം (അദ്ധ്യക്ഷൻ)

ജി. ജയശങ്കർ (സ്വാഗതം)

അഡ്വ.എസ്.ജയച്ചന്ദ്രൻ (ഉദ്ഘാടനം)

ശ്രീ. എ. ഇബ്രാഹിം കുഞ്ഞ് സാറിനെ പൊന്നാട അണിയിക്കുന്നു. അഡ്വ.എസ്.ജയച്ചന്ദ്രൻ, തപസ് യു.എ.ഇ പ്രതിനിധി അനിൽകുമാർ എന്നിവർ ചേർന്നാണ് പൊന്നാട അണിയിക്കുന്നത്.

തപസ് സമ്മാനിച്ച ഡയറിയുമായി ശ്രീ. എ.ഇബ്രാഹിം കുഞ്ഞ് സാർ

ശ്രീ. മസൂദ് സാറിനെ പൊന്നാട അണിയിക്കുന്നു

ശ്രീ. ആർ.വാസുദേവൻ പിള്ളയെ പൊന്നാട അണിയിക്കുന്നു

ശ്രീ.പുരുഷോത്തമൻ സാറിനെ പൊന്നാട അണിയിക്കുന്നു

ശ്രീ.മുഹമ്മദ് ഇല്ല്യാസ് സാറിനെ പൊന്നാട അണിയിക്കുന്നു

ശ്രീമതി. ലില്ലി ടീച്ചറെ പൊന്നാട അണിയിക്കുന്നു

ശ്രീമതി. സരസ്വതി ടീച്ചറെ പൊന്നാട അണിയിക്കുന്നു

ശ്രീ. എ. ഇബ്രാഹിം കുഞ്ഞ് സാർ സംസാരിക്കുന്നു

ശ്രീ. മസൂദ് സാർ സംസാരിക്കുന്നു

ശ്രീ. ആർ. വാസുദേവൻ പിള്ള സാർ സംസാരിക്കുന്നു

ശ്രീ. പുരുഷോത്തമൻ സാർ സംസാരിക്കുന്നു

ശ്രീ. മുഹമ്മദ് ഇല്ല്യാസ് സാർ സംസാരിക്കുന്നു

ശ്രീമതി ലില്ലി ടീച്ചർ സംസാരിക്കുന്നു

ശ്രീമതി. സരസ്വതി ടീച്ചർ സംസാരിക്കുന്നു


ചടങ്ങിൽ പങ്കെടുത്ത കോമൻ വെൽത്ത് താ‍രം ശ്രീമതി. രശ്മി ബോസിന് സ്നേഹോപഹാരം നൽകുന്നു.

രശ്മി ബോസ് സംസാരിക്കുന്നു

സദസിൽ നിന്ന് ഒരു ദൃശ്യം

ക്രിക്കറ്റ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ശ്രീമതി. രശ്മി ബോസ് വിതരണം ചെയ്യുന്നു










ഏതാനും ചിത്രങ്ങൾ കൂടി







തട്ടത്തുമല ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്
സമാപന യോഗത്തിന്റെ ചിത്രങ്ങള്‍

ചിത്രങ്ങൾ എടുത്തത്:
പ്രതാപൻ, ശ്രീലക്ഷ്മി സ്റ്റുഡിയോ & വീഡിയോസ്, തട്ടത്തുമല

Tuesday, May 17, 2011

കവിയരങ്ങില്‍ ഈയുള്ളവനവർകൾ

കവിയരങ്ങില്‍ ഈയുള്ളവനവർകൾ

സൌഹൃദം ഡോട്ട് കോം കവിതാ അവാർഡ് ദാന ചടങ്ങിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന കവിയരങ്ങിൽ
ഈയുള്ളവനവർകൾ കവിത ചൊല്ലുന്നു!
(ചിത്രത്തിനുള്ളിൽ വച്ച് ഡബിൾ ക്ലിക്ക് ചെയ്താൽ ചിത്രം വലുതാക്കി കാണാം)

Tuesday, April 19, 2011

ഇതാണ് നമ്മുടെ തട്ടത്തുമല










ഇതാണ് നമ്മുടെ തട്ടത്തുമല. ഈ ചിത്രങ്ങള്‍ ഞാന്‍ എടുത്തതല്ല. എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ രഞിത്ത് ജി.നായർ തന്റെ സ്വന്തം മൊബെയിലിൽ എടുത്തതാണ്.

Tuesday, April 5, 2011

കാവല്‍


കാവല്‍


ഇനി നമ്മളിലൊരാളിന്റെ നിദ്രയ്ക്ക് മറ്റൊരാൾ
കണ്ണിമ ചിമ്മാതെ കാവൽ നിന്നീടണം !

Saturday, April 2, 2011

അഷ്ടമുടിക്കായൽക്കരയിൽ

അഷ്ടമുടി കായല്‍ക്കരയില്‍
(ഈയുള്ളവനവർകളുടെ പറട്ട മൊബെയിൽ ഫോണിൽ എടുത്ത പടങ്ങൾ)






അഷ്ടമുടി കായല്‍ക്കരയില്‍
(ഈയുള്ളവനവർകളുടെ പറട്ട മൊബെയിൽ ഫോണിൽ എടുത്ത പടങ്ങൾ)