ബൂലോകം ഓൺലെയിൻ ബ്ലോഗ് സെന്റർ ഉദ്ഘാടന ചിത്രങ്ങൾ
ഇവിടെ ചിത്രങ്ങൾ കാണുക. വിശദമായ കുറിപ്പ് വായിക്കാൻ
വിശ്വമാനവികം 1 ഇൽ എത്തുക. കൂടാതെ
ബൂലോകം ഓൺലെയിൻ,
നമ്മുടെ ബൂലോകം എന്നീ സൈറ്റുകളിലും വാർത്തകളും ചിത്രങ്ങളും കാണാം









കോവളത്ത് ബൂലോകം ഓൺലെയിൻ ബ്ലോഗ് സെന്റർ ഉദ്ഘാടനത്തിന്റെ ചിത്രങ്ങൾ
നിരക്ഷരൻ (മനോജ് രവീന്ദ്രൻ), ജോ, ജെയിംസ് സണ്ണി പാറ്റൂർ, സുനിൽ, ഇ.എ.സജിം തട്ടത്തുമല, തബാറക്ക് റഹ്മാൻ, സുജ, സുനിൽ, ഫ്രാങ്കേ ഫെറേറ (വിദേശി സുഹൃത്ത്), ഗീതാ മനോജ്, മിസിസ് സുനിൽ, സുനിലിന്റെ മകൾ തുടങ്ങിയവരെ ചിത്രങ്ങളിൽ കാണാം.