ശ്രീ. നന്ദപർവ്വം നന്ദകുമാര്‍ എന്നെ വരച്ച് എന്നെ കേവലം എന്നെപ്പോലെയാക്കിക്കളഞ്ഞു. സത്യം വരകളിലൂടെ വിളിച്ചു പറയാൻ ധൈര്യം കാണിച്ച നന്ദൻജിയ്ക്ക് നന്ദി!
Friday, October 28, 2011
Wednesday, September 14, 2011
കണ്ണൂർ സൈബർ മീറ്റ് ചിത്രങ്ങള്‍
കണ്ണൂർ സൈബർ മീറ്റിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ
മീറ്റ് സംബന്ധിച്ച് ഞാൻ എഴുതിയ പോസ്റ്റ് വായിക്കാൻ വിശ്വമാനവികം 1-ൽ എത്തുക
http://easajim.blogspot.com/2011/09/blog-post_14.html
മീറ്റ് സംബന്ധിച്ച് ഞാൻ എഴുതിയ പോസ്റ്റ് വായിക്കാൻ വിശ്വമാനവികം 1-ൽ എത്തുക
http://easajim.blogspot.com/2011/09/blog-post_14.html
(ഈ ചിത്രങ്ങൾ ഒന്നും ഞാൻ എടുത്തതല്ല. കൂടുതലും റെജി പുത്തൻ പുരയ്ക്കലിന്റേതാണ്. കൂടതെ മറ്റ് ചില ബ്ലോഗ്ഗർമാർ എടുത്ത് ചിത്രാന്നലും ഈ കൂട്ടത്തിലുണ്ട്. )



![]() |
![]() |
മീറ്റില്‍ പങ്കെടുത്ത ബ്ലോഗര്‍മാരില്‍ ചിലര്‍ |
ഹ്ട്ട്പ് വിസ്വമാനവികംവയനസ്ല |
ബ്ലോഗ്സ്പോട്ട് |
ജൂതക്കുളത്തിനു സമീപം. |
ജൂതക്കുളം |
അല്‍പ്പം ബൂലോക ചര്‍ച്ച |
ബിജു കൊട്ടില കവിത ആലപിക്കുന്നു |
ഒന്നാം മലകയറി പോകണ്ടേ... അവിടുന്ന് തലേംകുത്തി... |
ഇപ്പം ശരിയാക്കി തരാം... |
നൗഷാദ് വടക്കേല്‍ , കെ പി സുകുമാരന്‍ സാര്‍ |
![]() |
കുട്ടികളി മാറിയിട്ടില്ല. പോന്മളക്കാരന്‍ ഗെയിം കളിക്കുന്നു |
നൗഷാദ് അകംബാടം |
പാവം ഡോക്ടര്‍ ഉറങ്ങിപോയോ ആവോ ? |
![]() |
ഹും..എന്നോടാ കളി.. ഇതിലും വല്യ ബാഗ് ഞാന്‍ തുറന്നിട്ടിണ്ട്. |
വെളുത്ത താടിയേക്കാളും നല്ലത് തന്റെ താടി തന്നെയാനന്നു പൊന്മളക്കാരന് |
പത്രക്കാരന്, പൊന്മള ക്കാരന് ,ശ്രീജിത്ത് കൊണ്ടോട്ടി |
ഈ പോസ് മതിയോ ? |
ഞാന്‍ ശാന്ത കാവുംഭായി .. |
ബ്ലോഗാണി മാര്‍: ശാന്ത കാവുംഭായ്, റാണിപ്രിയ ,ഹരിപ്രിയ, പ്രീതി ചേച്ചി... |
ബിജു പാടുന്നു , രാജീവ് രാഘവന് ഗെയിം കളിക്കുന്നു . |
പത്രക്കാരന് , പൊന്മള ക്കാരന് , ശ്രീജിത്ത് കൊണ്ടോട്ടി |
![]() |
മസില് പിടിച്ചിട്ടു തന്നെയാ നില്‍ക്കുന്നത്... - കുമാരന് |
തൂശനില നിരത്തിവച്ച് .. തുമ്പപ്പൂ ചോറ് വിളമ്പി .... ആശിച്ച കറിയെല്ലാം നിരത്തി വച്ച്... |
കൂടുതൽ ചിത്രങ്ങൾ പിന്നീട് ചേർക്കുന്നത്


മാജിക്ക് വിദ്യ പഠിപ്പിക്കാമെന്ന് പറഞ്ഞ് ബ്ലോഗ്ഗിണിമാരെ കയ്യിലെടുക്കുന്ന ബിലാത്തിപ്പട്ടണം
"മതി..ഫ്ലാഷ് തട്ടിയെന്റെ മുഖം തേഞ്ഞുപോയി!"
അവിവാഹിതനായ ബ്ലോഗ്ഗര്‍ ശ്രീജിത്ത് കുണ്ടോട്ടിയെ ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറയുമായ് ആക്രമിക്കുന്നു.














ചിത്രകാരനും വരക്കാരനും - ചിത്രം അഫ്സല് കെ.
ചിത്രകാരന്! ഇതാണ് ചിത്രകാരന്!!
ബിലാത്തിപ്പട്ടണം അരങ്ങ് കയ്യിലെടുക്കാന്‍ അതി വിദഗ്ധന്‍ എന്ന് തെളിയിച്ചു.

ബിലാത്തിപ്പട്ടണം താന്‍ എങ്ങനെയാണ് വെള്ളക്കാരെ പറ്റിച്ച് കാശുണ്ടാക്കുന്നത് എന്ന് വിശദീകരിക്കുന്നു.
(മുരളിയേട്ടന്റെ ചെപ്പടിവിദ്യകള്‍)
(മുരളിയേട്ടന്റെ ചെപ്പടിവിദ്യകള്‍)

മീറ്റിലെ പയ്യന്സസ്! പത്രക്കാരനും വാല്യക്കാരനും!
ഇ.എ.സജിം തട്ടത്തുമല,നൗഷാദ് വടക്കേല്‍,ശ്രീജിത്ത് കൊണ്ടോട്ടി

നാമൂസ്

ഹോട്ടലില്‍ വെള്ളം കോരിക്കൊടുത്ത് ബസ്സ് കാശ് ഒപ്പിക്കുന്ന സലീമും നൗഷാദ് വടക്കേലും

മീറ്റിനെ മറക്കാനാവാത്ത ഒരനുഭവമാക്കി മാറ്റിയ കൂട്ടായ്മ..

ഈ ചിത്രങ്ങൾ ഒന്നും ഞാൻ എടുത്തതല്ല. കൂടുതലും റെജി പുത്തൻ പുരയ്ക്കൽ, മൌഷാദ് അകമ്പാടം എന്നിവർ എടുത്തതാണ് . കൂടതെ മറ്റ് ചില ബ്ലോഗ്ഗർമാർ എടുത്ത ചിത്രാന്നലും ഈ കൂട്ടത്തിലുണ്ട്. അവരുടെയെല്ലാം ബ്ലോഗുകൾ കാണാൻ എന്റെ വിശ്വമാനവികം വായനശാല എന്ന ബ്ലോഗിൽ എത്തുക
http://viswamanavikamvayanasala.blogspot.com
http://viswamanavikamvayanasala.blogspot.com
Subscribe to:
Posts (Atom)